പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചേക്കും.അദാനിക്ക് എതിരായ അമേരിക്കയിലെ കേസില്‍ സംയുക്ത പാര്‍ലമെന്ററി സമതിയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം തുടരനാണ് പ്രതിപക്ഷ തീരുമാനം.
അതേസമയം അമേരിക്കന്‍ വ്യവസായി ജോര്‍ജ്ജ് സോറസുമായുള്ള-കോണ്‍ഗ്രസിന് ബന്ധമെന്ന ആരോപണം ലോക്‌സഭയിലും രാജ്യസഭയിലും ഭരണപക്ഷം ശക്തമാക്കും.