Share this Article
പാചകവാതകവിലയില്‍ വര്‍ധനവ്
cooking gas

പാചകവാതകവിലയില്‍ വര്‍ധനവ് .വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 39 രൂപയാണ് വാണിജ്യസിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ജൂലൈയില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. 30 രൂപയാണ് അന്ന് കുറച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories