ഇന്നലെ അന്തരിച്ച മലയാള സിനിമയുടെ മാതൃത്വത്തിന്റെ ആള്‍രൂപം കവിയൂര്‍ പൊന്നമ്മുടെ സംസ്കാരം ഇന്ന് നടക്കും.
കളമശ്ശേരി നഗരസഭ ടൗണ്‍ഹാളിലെയും ആലുവയിലെ വീട്ടിലെയും പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിക്കാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.