Share this Article
കൊല്‍ക്കത്തയിലെ നാല്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി
Train Derails in Nalpur

കൊല്‍ക്കത്തയിലെ നാല്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി. സെക്കന്തരാബാദില്‍ നിന്ന് ഷാലിമാറിലേക്ക് വരികയായിരുന്ന എക്സ്പ്രസ് ട്രെയിനിന്റെ നാലു കോച്ചുകളാണ് ഹൗറ-ഖരഗ്പൂര്‍ റെയില്‍വേ റൂട്ടില്‍ പാളം തെറ്റിയത്.

അപകടത്തില്‍ യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.സംഭവത്തിൽ റെയില്‍വേ അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories