Share this Article
മദ്യപാനത്തിനിടെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവും കാമുകനും അറസ്റ്റില്‍
Mother and boyfriend arrested for murdering child while drinking

മദ്യപാനത്തിനിടെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവും കാമുകനും അറസ്റ്റില്‍. നാഗര്‍കോവിലില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം.

മദ്യപാനത്തിനിടെ കുഞ്ഞ് കരഞ്ഞതാണ് കൊലപാതകത്തിന് കാരണം. കുഞ്ഞിന്റെ വായില്‍ മദ്യം ഒഴിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories