ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്നാട്ടില്‍ നാല് മരണം. പൂര്‍ണമായി കരതൊട്ടതോടെ ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദ്ദമായി. തമിഴ്‌നാട്ടില്‍ 48 മണിക്കൂര്‍കൂടി കനത്ത മഴ തുടരും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ