ഷിരൂരിലെ ദൗത്യം വീണ്ടും അനിശ്ചിതത്വത്തില്‍.കാലാവസ്ഥ പ്രതികൂലമായി തുടരുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.അതേസമയം ഗംഗാവാലിപുഴയിലെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ഡ്രഗ്ജര് എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ