Share this Article
Union Budget
മലയാളികൾക്ക് ക്രിസ്മസ് ആശംസകളുമായി ഗവർണർ ആരിഫ് മുഹമ്മദ്
Governor Arif Muhammad wishes Christmas to the Malayalees

കേരള ഗവര്‍ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.  ‘ഭൂമിയില്‍ സമാധാനം’ എന്ന സ്നേഹസന്ദേശത്തിലൂടെ നമ്മുടെ മൂല്യബോധത്തെ സുദൃഢമാക്കുന്ന ക്രിസ്മസ് ദൈവമഹിമയുടെ ഉൽകൃഷ്ട സ്തുതിയാണ്. അനുകമ്പയും ഉദാരതയും സാഹോദര്യവും നമ്മുടെ  ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും അതിലൂടെ  സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ എന്നും ആശംസിക്കുന്നു”.  - ഗവര്‍ണർ ആശംസയിൽ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories