Share this Article
യുവഡോക്ടറെ കൊലപ്പെടുത്തിയ കേസ്, സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Supreme Court


കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ തല്‍ സ്ഥിതി റിപ്പോര്‍ട്ട് സിബിഐയോട് ഇന്ന് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത് . 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories