Share this Article
ഇ പി ആത്മകഥ വിവാദം- ആരോപണങ്ങൾക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയാണ്; ഇ പി ജയരാജന്‍
 EP Jayarajan

ആത്മകഥയുടേതെന്ന രീതിയില്‍ പുറത്തുവന്ന ഭാഗങ്ങളും കവര്‍ പേജും തന്റേതല്ലെന്ന് ഇ.പി ജയരാജന്‍. ആരോപണങ്ങൾക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയാണ്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരേയും ഏല്‍പിച്ചിട്ടില്ല. ഡി.സി ബുക്ക്‌സുമായി ഇത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഇ.പി വ്യക്തമാക്കി. ഡിസി ബുക്ക്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories