Share this Article
Union Budget
ഷെയ്ഖ്‌ ഹസീനയെ 'ഭീകരസത്വം' എന്ന് വിളിച്ച് മുഹമ്മദ് യൂനുസ്
Muhammad Yunus

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയെ ഭീകര സത്വം എന്ന് വിളിച്ച് ഇടക്കാല സര്‍ക്കാറിന്റെ തലവന്‍ മുഹമ്മദ് യൂനുസ്. വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രക്ഷോഭം നടത്തി അവാമി ലീഗ് സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന്  ഇറക്കിയ വിദ്യാര്‍ത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികള്‍ നയിച്ച വിപ്ലവമാണ് സര്‍ക്കാറിനെ തകര്‍ത്തതെന്നും അവസാനം ഭീകര സത്വം പോയിരിക്കുന്നതായും യൂനുസ് പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories