Share this Article
ജസ്ന ജയിംസ് തിരോധാനം;സിബിഐ സംഘം ഇന്ന് മുണ്ടക്കയത്തെത്തും
Jesna

പത്തനംതിട്ടയില്‍ ജസ്ന ജയിംസ് എന്ന യുവതിയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍ ജസ്‌നയോട് സാമ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടിരുന്നുവെന്ന മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം നടത്തും. സിബിഐ സംഘം ഇന്ന് മുണ്ടക്കയത്തെത്തും. വിവരങ്ങള്‍ വെളിപ്പെടുത്തിയ മുണ്ടക്കയം സ്വദേശിനിയുടെ മൊഴിയും രേഖപ്പെടുത്തും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories