കുവൈറ്റില്‍ ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. മുന്‍കാലങ്ങളിലെ കണക്കനുസരിച്ച് വലിയ വര്‍ധനവുണ്ടാകുന്നതായി കുവൈറ്റ് ഹാര്‍ട്ട് അസോസിയേഷന് വ്യക്തമാക്കി.