Share this Article
Flipkart ads
ആണവപദ്ധതി സംബന്ധിച്ച് 3 യൂറോപ്യന്‍ രാജ്യങ്ങളുമായി ഈ മാസം 29ന് ജനീവയില്‍ ചര്‍ച്ച നടത്താന്‍ ഇറാന്‍
Iran to Join Crucial Nuclear Talks in Geneva on 29th

ആണവപദ്ധതി സംബന്ധിച്ച് 3 യൂറോപ്യന്‍ രാജ്യങ്ങളുമായി ഈ മാസം 29ന് ജനീവയില്‍ ചര്‍ച്ച നടത്താന്‍ ഇറാന്‍. കഴിഞ്ഞ ദിവസം അമേരിക്കയുടെ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ഇറാനെതിരെ പ്രമേയം പാസാക്കിയിരുന്നു. ഇതെത്തുടര്‍ന്നാണ് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ വന്‍ശക്തികളുമായുള്ള ചര്‍ച്ച. അമേരിക്കയില്‍  ട്രംപ് അധികാരമേല്‍ക്കും മുന്‍പേ ആണവ വിഷയത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ഇറാന്‍ ലക്ഷ്യമിടുന്നത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories