Share this Article
എല്‍ഡിഎഫ് ഗവണ്‍മെന്റ് പോകുന്നത് ശരിയായ പക്ഷത്താണ് ; ബിനോയ് വിശ്വം
Benoy Vishwam


മുകേഷിന്റെ രാജിക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് ഗവണ്‍മെന്റ്  പോകുന്നത് ശരിയായ പക്ഷത്താണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു ഉന്നതമായ പോലീസ് സംഘത്തെ നിയോഗിച്ചു.

ഇതെല്ലാം വ്യക്തമാക്കുന്നത് ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നു. ഇതേ രീതിയിലുള്ള ആരോപണത്തിന് വിധേയരായ എംഎല്‍എമാര്‍ കോണ്‍ഗ്രസിലുണ്ടെന്നും ബിനോയി വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories