Share this Article
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും
Legislative Assembly

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. വയനാട്‌ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ‌ ആദരാഞ്‌ജലിയർപ്പിച്ച ശേഷമാകും സഭ ആരംഭിക്കുക. വിവാദങ്ങൾക്കിടയിലെ സഭാ സമ്മേളനമായതിനാൽ പ്രതിപക്ഷം ശക്തമായി  ആഞ്ഞടിക്കാൻ തയ്യാറെടുക്കുകയാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories