Share this Article
Union Budget
കെ പി ഉമ്മറിന്റെ സഹോദരി കെ പി ഇമ്പിച്ചാമിനബി അന്തരിച്ചു
KP Impichaminebi

നടന്‍ കെ. പി. ഉമ്മറിന്റെ സഹോദരി കെ.പി. ഇമ്പിച്ചാമിനബി അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലുള്ള നാജ്മഹലില്‍ വെച്ചായിരുന്നു അന്ത്യം. പരേതനായ എന്‍. ഇസ്മയില്‍ ഹാജിയാണ് ഭര്‍ത്താവ്. മൃതദേഹം ഉച്ചക്ക് 12.45 ന് കണ്ണംപറമ്പ് ജുമാ മസ്ജിദില്‍ സംസ്‌കരിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories