Share this Article
ഉപതെരഞ്ഞെടുപ്പിന് പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍
 campaign for the by-elections

ഉപതെരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കി നില്‍ക്കെ രണ്ടാം ഘട്ട പ്രചരണ ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍ക്ക്.പാലക്കാടും, വയനാടും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് തേടുന്നത് തുടരുകയാണ് സ്ഥാനാര്‍ത്ഥികള്‍. ചേലക്കരയില്‍ എല്‍ഡിഎഫ് യുഡിഎഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വാഹനപ്രചരണവും തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories