Share this Article
ആംബുലന്‍സ് ഉപയോഗിച്ചത് തിരക്കിനിടയിലൂടെ നടക്കാന്‍ കഴിയാത്തതിനാൽ; സുരേഷ് ഗോപി
suresh gopi

തൃശ്ശൂര്‍ പൂരത്തിനിടെ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരക്കിനിടയിലൂടെ നടക്കാന്‍ കഴിയാത്തതിനാലാണ് ആംബുലന്‍സ് ഉപയോഗിച്ചത്. കാറിലാണ് അവിടെ വരെ വന്നത്. പൂരം അലങ്കോമായതില്‍  സിബിഐ അന്വേഷണത്തിന് ചങ്കൂറ്റമുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories