Share this Article
ഇസ്രായേലിനെ പിന്തുണച്ച് പോസ്റ്റ്; 2 മലയാളി നഴ്സുമാർക്കെതിരെ കുവൈത്തില്‍ നടപടി
വെബ് ടീം
posted on 31-10-2023
1 min read
The Ministry of External Affairs has confirmed that action has been taken against two Malayali nurses in Kuwait for posting pro-Israel posts.

ഇസ്രയേൽ അനുകൂല പോസ്റ്റുകളുടെ പേരിൽ കുവൈറ്റിലെ രണ്ട് മലയാളി നഴ്‌സുമാർക്കെതിരെ നടപടിയെടുത്തതായി സ്ഥിരീകരിച്ച്  വിദേശകാര്യ മന്ത്രാലയം. ഒരു നഴ്‌സിനെ പിരിച്ചുവിട്ടതായും മറ്റൊരു നഴ്‌സിനെ പിരിച്ചുവിടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

The Ministry of External Affairs has confirmed that action has been taken against two Malayali nurses in Kuwait for posting pro-Israel posts. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories