Share this Article
ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; സംസ്ഥാനത്ത് മഴ തുടരുന്നു
Cyclone and Low Pressure;heavy rain continues in kerala

സംസ്ഥാനത്ത് മഴ തുടരുന്നു.  തെക്കൻ ശ്രീലങ്കക്ക്‌ സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ തുടരാനുള്ള കാരണം.കൂടാതെ തെക്ക് ആൻഡമാൻ കടലിൽ ന്യൂനമർദ്ദവും രൂപപ്പെട്ടു.  കൂടുതൽ വിവരങ്ങളുമായി സൂര്യഗായത്രി ചേരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories