മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആര്‍ ഏജന്‍സി ഇടപെടലില്‍ വിവാദം കനക്കുന്നു.വിവാദ ഭാഗം എഴുതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വി.ഡി സതീശന്. പി.ആര് ഏജന്‍സിയുടെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ