Share this Article
NCPയില്‍ പ്രശ്‌നപരിഹാരമായില്ല; തോമസ് കെ തോമസ് കടുത്ത നിലപാടില്‍
NCP office thiruvananthapuram

എന്‍സിപിയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മന്ത്രി എ കെ ശശീന്ദ്രന്‍ രാജി വച്ചാലും തീരില്ല.

മുഖ്യമന്ത്രിയുടെയും ഇടതുമുന്നണിയുടെയും അനുമതി കൂടി ലഭ്യമായാല്‍ മാത്രമേ  തോമസ് കെ തോമസിന് മന്ത്രി പദത്തില്‍ എത്താന്‍ കഴിയു. ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവച്ചാല്‍ എല്‍ജെഡി അവകാശവാദം ഉന്നയിക്കാനും സാധ്യതയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories