കൊച്ചി: താര സംഘടനയായ 'അമ്മ പിളര്‍പ്പിലേക്കെന്ന് സൂചന. ഒരു വിഭാഗം നടീ-നടന്മാര്‍ ട്രേഡ് യൂണിയനുണ്ടാക്കാന്‍ ഫെഫ്കയെ സമീപിച്ചു. എന്നാല്‍ ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം വേണമെന്നും അംഗങ്ങളുടെ പേര് വിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്നുമാണ് ഫെഫ്ക മറുപടി നല്‍കിയത്. ഇക്കാര്യം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചു.
''അമ്മ യിലെ ചിലര്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് തന്നെ വന്ന് കണ്ടതായി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു