Share this Article
Union Budget
'ലോറൻസ് ബിഷ്ണോയിക്ക് സീറ്റ്‌'; മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണം
Lawrence Bishnoi

കുപ്രസിദ്ധ ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്‌ണോയിക്ക് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണം. ഉത്തര്‍ ഭാരതീയ് വികാസ് സേന എന്ന സംഘടനയാണ് മഹാരാഷ്ട്രയില്‍ ലോറന്‍സ് ബിഷ്‌ണോയിക്ക് സീറ്റ് വാഗ്ദാനം ചെയ്തത്.

ലോറന്‍സ് ബിഷ്‌ണോയി സമ്മതിച്ചാല്‍ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള അന്‍പതുപേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്നാണ്  ഉത്തര്‍ ഭാരതീയ് വികാസ് സേന പറയുന്നത്. നിലവില്‍ സബര്‍മതിയിലെ ജയിലിലാണ് ലോറന്‍സ് ബിഷ്‌ണോയി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories