Share this Article
കേരളീയ വേഷത്തില്‍ ഭരണഘടന കൈയ്യിലേന്തി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു
Priyanka Gandhi


പാര്‍ലമെന്റില്‍ വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കേരളീയ വേഷത്തില്‍ ഭരണഘടന കൈയ്യിലേന്തിയാണ് സത്യപ്രതിജ്ഞ ചെയ്തത്‌. ഒരേ സമയം ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ പാര്‍ലമെന്റിലെന്ന അപൂര്‍വത കൂടി പ്രിയങ്ക ഗാന്ധിയുടെ പാര്‍ലമെന്റ് പ്രവേശനത്തിലുണ്ട്. കന്നിയങ്കം റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ചാണ് പ്രിയങ്ക പാര്‍ലമെന്റിലെത്തിയത്‌.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories