Share this Article
image
മുകേഷിന്റെ ജാമ്യത്തിനെതിരെ അന്വേഷണ സംഘം
mukesh

ലൈംഗീക അതിക്രമ കേസില്‍ മുകേഷ് എംഎഎല്‍എയുടെ ജാമ്യത്തിനെതിരെ അന്വേഷണ സംഘം.ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നാളെ കോടതിയെ സമീപിക്കും. മുകേഷിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories