Share this Article
നൂറാം വയസിൽ ശബരീശസന്നിധിയിൽ ഒരു കന്നി മാളികപ്പുറം എത്തി
At the age of 100 years, a maiden crossed Malikappuram

നൂറാം വയസിൽ ശബരീശ സന്നിധിയിൽ ഒരു കന്നി മാളികപ്പുറം എത്തി. വയനാട് നിന്നുള്ള  പാറുക്കുട്ടിയമ്മയാണ് കൊച്ചുമക്കളുമൊത്തു തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി അയ്യന്റെ മുന്നിൽ എത്തിയത്. പൊന്നുംപടിയും പൊന്നമ്പലവും കണ്ട് മനസു നിറച്ചായിരുന്നു  പാറുക്കുട്ടിയമ്മയുടെ മലയിറക്കം   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories