മുല്ലപ്പെരിയാർ തുറക്കില്ല.അണക്കെട്ടിലേക്കുള്ള നീരോഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം.തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു.സെക്കന്റിൽ 250 ഘനയടി ആയാണ് കുറച്ചത്