Share this Article
Flipkart ads
കൊടകര കുഴല്‍പ്പണക്കേസ്; തുടരന്വേഷണത്തിന് അനുമതി നല്‍കി ഇരിങ്ങാലക്കുട കോടതി
Kodakara Hawala case


ബിജെപി നേതാക്കൾ ആരോപണ വിധേയരായ കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതി അനുമതി നല്കി. കേസിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയ ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴി നാളെ രേഖപ്പെടുത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories