Share this Article
Union Budget
സംസ്ഥാനത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതി നാഥിനെ തെരഞ്ഞെടുത്തു
pranab jyoti nath

സംസ്ഥാനത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതി നാഥിനെ തെരഞ്ഞെടുത്തു. സംസ്ഥാനം നല്‍കിയ പാനലില്‍ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. നിലവില്‍  സ്‌പോര്‍ട്‌സ് അഫേഴ്‌സ് സെക്രട്ടറിയാണ് പ്രണബ് ജ്യോതി നാഥ്. സഞ്ചയ് കൗൾ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയ ഒഴിവിലാണ് പ്രണബ് ജ്യോതി നാഥിൻ്റെ നിയമനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories