Share this Article
ട്രംപ് വിജയിച്ചാല്‍ ഭിന്നിപ്പിന്റെയും ക്രമരാഹിത്യത്തിന്റെയും അമേരിക്കയാകും ഉണ്ടാകും; കമല ഹാരിസ്
 Kamala Harris

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രചരണം ശക്തമാക്കി ഇരു സ്ഥാനാര്‍ത്ഥികളും. വാഷിങ്ടണ്‍ ഡിസിയിലെ എലിപ്‌സില്‍ നടന്ന പൊതുയോഗത്തില്‍ ട്രംപിനെ കടന്നാക്രമിച്ചായിരുന്നു കമലയുടെ പ്രസംഗം.

ട്രംപ് വിജയിച്ചാല്‍ ഭിന്നിപ്പിന്റെയും ക്രമരാഹിത്യത്തിന്റെയും അമേരിക്കയാകും ഉണ്ടാകുക. എല്ലാവര്‍ക്കും ഒരേ പോലെ സ്വാതന്ത്യമുള്ള ഒരു രാജ്യമാണോ , അരാജകത്വത്തിലും ഭിന്നിപ്പിലും ഊന്നിയ ഒരു രാജ്യമാണോ നിങ്ങള്‍ക്ക് വേണ്ടത് എന്നതിന്റെ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്നും കമല ഹാരിസ് പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories