Share this Article
DMK പിന്തുണ തന്നെന്ന് പറയാന്‍ ആയിട്ടില്ല; പി.വി അൻവർ
PV Anvar

ഡിഎംകെ പിന്തുണ തന്നെന്ന് പറയാന്‍ ആയിട്ടില്ലെന്ന് പി.വി അൻവർ. ഡിഎംകെ സമയമാകുമ്പോൾ മറുപടി പറയും. ഡിഎംകെയുടെ അഭിപ്രായം പറയാൻ ഇളങ്കോവന് എന്താണ് അധികാരമെന്നും പിവി അൻവർ ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories