Share this Article
വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ച കേസ്; പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
highcourt

പൊന്നാനിയിലെ വീട്ടമ്മ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായി നല്‍കിയ  പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി.എസ്.പി സുജിത്ത് ദാസ് ഉള്‍പ്പെടെയുളള 3 പൊലീസുകാർക്കെതിരെയുള്ള കേസാണ് റദ്ദാക്കിയത്. സുജിത് ദാസ് അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories