Share this Article
അര്‍ജുനായി ഇന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പുഴയില്‍ ഇറങ്ങി പരിശോധന നടത്തും
For Arjun today, diver Ishwar will go down to the Malpe river and conduct an examination

കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് പുനരാരഭിക്കും. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേ പുഴയില്‍ ഇറങ്ങി പരിശോധന നടത്തും. ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ സ്വയം സന്നദ്ധനായാണ് മാല്‍പേ പരിശോധനയ്ക്ക് എത്തുന്നത്.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories