Share this Article
മനാഫിനെതിരെ കേസെടുത്തു; അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയിലാണ് കേസ്‌
Manaf

സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫിനെ കൂടി പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories