Share this Article
Flipkart ads
വന്‍ ലഹരിവേട്ട; ആന്‍ഡമാന്‍ തീരത്ത് മത്സ്യബന്ധന ബോട്ടില്‍ നിന്ന് 5 ടണ്‍ മെത്തഫെറ്റാമിന്‍ പിടികൂടി
Massive Drug Bust

ആന്‍ഡമാന്‍ തീരത്ത് കോടികളുടെ ലഹരി വേട്ട. അഞ്ച് ടണ്‍ എം.ഡി.എം.എയുമായി അഞ്ച് മ്യാൻമർ പൌരൻമാരെ കോസ്റ്റ്ഗാര്‍ഡ് പിടികൂടി. ഫിഷിംഗ് ബോട്ടില്‍ നിന്നാണ് ലഹരി പിടികൂടിയത്. ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories