പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വഖ്ഫ് ദേദഗതി ബില്‍ ഉള്‍പ്പടെ 16 ബില്ലുകളാണ് ഈ സമ്മേളന കാലയളവില്‍ പരിഗണിക്കുന്നത്.