Share this Article
24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള CPIM ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
CPIM

സിപിഐഎമ്മിന് ഇനി സമ്മേളനകാലം.  24-ാം പാർട്ടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ 4394 ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ 30-നകം പൂർത്തീകരിക്കാൻ ആണ് തീരുമാനം. ആദ്യ ദിനമായ ഇന്ന് ഇരുനൂറ്റമ്പതോളം സമ്മേളനങ്ങളാകും നടക്കുക..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories