Share this Article
Union Budget
പീഡന പരാതി നല്‍കിയ നടിക്കെതിരായ പോക്‌സോ കേസില്‍ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു
 POCSO case against the actress

നടന്‍ മുകേഷ് എം.എല്‍.എ അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരായ പോക്‌സോ കേസില്‍ തമിഴ്‌നാട് പൊലീസ്.

അന്വേഷണം ആരംഭിച്ചു. നടിയെ ഉടന്‍ ചോദ്യം ചെയ്യും. ആലുവ സ്വദേശിയായ നടി തമിഴ്‌നാട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories