വിമതര്‍ ഭരണം പിടിച്ച സിറിയയില്‍ അബു മുഹമ്മദ് അല്‍ജുലാനി പ്രസിഡൻ്റ് ആകും. ഭരണക്കൈമാറ്റം പൂര്‍ത്തിയാകും വരെ നിലവിലെ പ്രധാനമന്ത്രി മുഹമ്മദ് ഗാസി ജലാലി തുടരും.അതിനിടെ, സിറിയ വിട്ട പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് കുടുംബത്തോടൊപ്പം മോസ്‌കൊയില്‍ എത്തി. സിറിയൻ വിഷയത്തില്‍ ഇടപെടില്ലെന്ന് അമേരിക്ക അറിയിച്ചു.