Share this Article
image
പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് സംഘടനയുടെ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി
Lijo Jose Pellissery post

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന  ചലച്ചിത്ര കൂട്ടായ്മയുടെ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു.

എന്നാല്‍ അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി അറിയിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലായിരുന്നു ലിജോ ജോസിന്റെ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories