Share this Article
മണിപ്പൂരില്‍ ബോംബാക്രമണം; രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നു
Bomb blast

മണിപ്പൂരില്‍ ബോംബാക്രമണം. ഇന്ന് രാവിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നു. ഭീകരവാദികളെന്ന് സംശയിക്കുന്നവരാണ് ബോംബാക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ബോംബാക്രമണത്തില്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories