Share this Article
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ നിതിൻ മധുകർ ജംദാർ സത്യപ്രതിജ്ഞ ചെയ്തു
Nitin Madhukar Jamdar, has taken the oath

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിഥിന്‍ മധുകര്‍ ജാംദാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം  ചൊല്ലിക്കൊടുത്തത് .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories