Share this Article
രാജി വാർത്തകൾ നിഷേധിച്ച് രഞ്ജിത്ത്; എല്ലാം വെറും വ്യാജ പ്രചരണങ്ങൾ
Ranjith denies resignation news; All just fake propaganda

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വയ്ക്കുമെന്ന വാർത്ത നിഷേധിച്ച് രഞ്ജിത്ത്. `രാജി വെക്കേണ്ട സാഹചര്യം ഇപ്പോഴില്ല. സമാന്തര യോഗങ്ങൾ ഉണ്ടായിട്ടില്ലെന്നും അതെല്ലാം വെറും വ്യാജ പ്രചാരണങ്ങൾ ആണെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories