എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുന്നതില്‍ തീരുമാനം ഉടന്‍.ഡിജിപിയുടെ നിര്‍ണായക റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഇന്നു തന്നെ നടപടിക്കും സാധ്യത. അജിത് കുമാറിനെതിരെ തിങ്കളാഴ്ചക്ക് ഉള്ളില്‍ നടപടി വേണമെന്നാണ് സിപിഐയുടെ ആവശ്യം.