മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഇന്ന് ആരംഭിക്കും. 18 വരെയാണ് വിചാരണ നടക്കുക. കേസിലെ 95 സാക്ഷികളെയും വിസ്തരിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ