Share this Article
ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം
Mild earthquake in Jammu and Kashmir


ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം. ബാരമുള്ള മേഖലയിലാണ് രാവിലെ ഭൂമികുലുക്കമുണ്ടായത്. രണ്ടു തവണയായി ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ ആദ്യത്തെ ഭൂമി കുലുക്കത്തിന്റെ തീവ്രത 4.9 ആണ് രേഖപ്പെടുത്തിയത്.

രണ്ടാമത്തേതില്‍ 4.8 തീവ്രതയും രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരിയ ഭൂചലനമാണെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories