Share this Article
ഒഡീഷയില്‍ കാളിപൂജ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം
Clashes during Kali Puja Idol in Odisha

ഒഡീഷയില്‍ കാളിപൂജ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം.കട്ടക്കിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ചാന്ദ്നിചൗക്കില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ഇരു വിഭാഗവും പരസ്പരം കല്ലും കുപ്പികളും എറിഞ്ഞു. അക്രമികള്‍ ഒരു കടയും മൂന്ന് മോട്ടോര്‍ സൈക്കിളുകളും തകര്‍ത്തു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം പടരാതിരിക്കാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories