Share this Article
ചലച്ചിത്ര നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു
Malayalam film actress R Subbalakshmi passed away

 ചലച്ചിത്ര നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍.നടി താരകല്യാണിന്റെ അമ്മയാണ്.

രാപ്പകല്‍,പാണ്ടിപ്പട,നന്ദനം, കല്യാണരാമന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. താരം പരസ്യ ചിത്രങ്ങളിലും സജീവമാണ്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories